Friday, July 1, 2011

പത്മനാഭ മ്യൂസിയം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ഭദ്രമായി ഒരു മ്യൂസിയമായി സൂക്ഷിക്കേണ്ടതാണ്. ലോകത്തിലെ തന്നെ സര്‍വപ്രധാനമായ മ്യൂസിയമാകും അത് .